Monday, February 16, 2026
HomeNEWS'ടിപ്പു' - വിന്റെ നാട്ടിലേക്ക് നേരിട്ട് ഒരു കെ എസ് ആർ ടി സി യാത്ര...

‘ടിപ്പു’ – വിന്റെ നാട്ടിലേക്ക് നേരിട്ട് ഒരു കെ എസ് ആർ ടി സി യാത്ര…

ശക്തൻ തമ്പുരാന്റെ നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യം നടപ്പിലാക്കുകയാണ് കെ എസ് ആർ ടി സി. കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തിൽ യാത്രക്കാരെ മൈസൂരിലേക്കെത്തിക്കുവാനായിദിവസേന മുന്ന് സൂപ്പർഫാസ്റ്റ് സർവീസുകളാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. സൗകര്യപ്രദവും സുഖകരവുമായ യാത്ര കെ എസ് ആർ ടി സി ഈ സർവീസുകളിലുടെ പ്രദാനം ചെയ്യുവാനാണ് ശ്രമിക്കുന്നത്. എന്നും ഞങ്ങളെ പിന്തുണച്ചു പോരുന്ന പ്രിയപ്പെട്ട യാത്രക്കാർ ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു…

for more details visit: https:www.kbuses.in

RELATED ARTICLES

Most Popular

Recent Comments