Monday, February 16, 2026
HomeNEWSപാലാ ചേർപ്പുങ്കൽ മെഡി.സിറ്റിയിലേക്ക് KSRTC ബസ്

പാലാ ചേർപ്പുങ്കൽ മെഡി.സിറ്റിയിലേക്ക് KSRTC ബസ്

?? പുതുതായി ആരംഭിച്ച പാലാ ചേർപ്പുങ്കൽ മെഡി.സിറ്റിയിലേക്ക് KSRTC ബസ് സർവ്വീസ് ആരംഭിച്ചു.

രാവിലെ 6.25, 7.25 എന്നീ സമയങ്ങളിൽ അരുണാപുരം, ബ്രില്യന്റ്, മുത്തോലിക്കടവ്, ചേർപ്പുങ്കൽ പള്ളി, മെഡി. സിറ്റി വഴി കൊഴുവനാലിലേക്ക് രണ്ട് ട്രിപ്പുകളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. വൈകുന്നേരം 7 മണിക്ക് കൊഴുവനാലിൽ നിന്നും മെഡി സിറ്റി വഴി പാലായിലേക്ക് ഒരു ട്രിപ്പും ഉണ്ടായിരിക്കും..

for timings visit https://www.kbuses.in

RELATED ARTICLES

Most Popular

Recent Comments