Tuesday, February 17, 2026
HomeNEWSകെ എസ് ആർ ടി സി പ്രീമിയം ക്ലാസ് സർവീസുകൾ ചെന്നൈയിലേക്ക് തുടങ്ങുന്നു

കെ എസ് ആർ ടി സി പ്രീമിയം ക്ലാസ് സർവീസുകൾ ചെന്നൈയിലേക്ക് തുടങ്ങുന്നു

ചെന്നൈ മലയാളികൾ കാത്തിരുന്ന കെ എസ് ആർ ടി സി യുടെ ചെന്നൈ സർവീസിന് തുടക്കം ആകുന്നു

കെ എസ് ആർ ടി സി പ്രീമിയം ക്ലാസ് സർവീസുകൾ ചെന്നൈയിലേക്ക് തുടങ്ങുന്നു.. ശബരിമല സമയത്തു തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് തിരുവനന്തപുരത്തു നിന്നും സ്‌കാനിയ മൾട്ടി ആക്സിൽ സെമി സ്ലീപ്പർ സർവീസ് ഓടിച്ചു കൊണ്ട് ആണ് ചെന്നൈയിലേക്ക് സർവീസ് തുടങ്ങുന്നത് …

18.30 തിരുവനന്തപുരം – ചെന്നൈ മൾട്ടി ആക്സിൽ സെമി സ്ലീപ്പർ

വഴി : നെയ്യാറ്റിൻകര, നാഗർകോവിൽ, തിരുനെൽവേലി, മധുര , തിരുച്ചിറപ്പള്ളി , വില്ലുപുരം

സമയക്രമം :
18.30 തിരുവനന്തപുരം
20.30 നാഗർകോവിൽ
22.00 തിരുനെൽവേലി
09.10 ചെന്നൈ

ബോര്ഡിങ് പോയിന്റുകൾ ::

പാപ്പനംകോട്, ബാലരാമപുരം, നെയ്യാറ്റിൻകര , നാഗർകോവിൽ

18.30 ചെന്നൈ – തിരുവനന്തപുരം മൾട്ടി ആക്സിൽ സെമി സ്ലീപ്പർ

വഴി : വില്ലുപുരം , തിരുച്ചിറപ്പള്ളി ,മധുര ,തിരുനെൽവേലി, നാഗർകോവിൽ, നെയ്യാറ്റിൻകര

സമയക്രമം :
18.30 ചെന്നൈ
09.00 തിരുവനന്തപുരം

ബോര്ഡിങ് പോയിന്റുകൾ ::

ചെന്നൈ കോഎംബെഡ് ബസ് സ്റ്റാൻഡ്

© Sarath Krishnanunni

RELATED ARTICLES

Most Popular

Recent Comments