Monday, February 16, 2026
HomeNEWSKSRTC Relay Bus : Updated time

KSRTC Relay Bus : Updated time

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി നടത്തിവരുന്ന തിരുവനന്തപുരം – തൃശ്ശൂർ റിലേ സർവ്വീസുകളുടെ സമയ ക്രമത്തിൽ യാത്രക്കാരുടെ നിർദ്ദേശം കൂടി കണക്കിലെടുത്തുകൊണ്ട് കൊണ്ട് മാറ്റം വരുത്തുന്നു…

തിരുവനന്തപുരം: കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി ആരംഭിച്ച റിലേ സർവ്വീസുകളിൽ, യാത്രക്കാരുടെ ഭാഗത്തു നിന്നും ഉയർന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് ആവശ്യമായ മാറ്റങ്ങളോടെ 08.07.2020 മുതൽ സൂപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുന്നു. രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലേക്ക് കണക്ഷൻ ബസുകൾ ലഭിക്കുന്ന വിധത്തിലാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കുന്നതാണ്.

റിലേ സർവ്വീസുകളുടെ സമയ ക്രമം

തിരുവനന്തപുരം ⏩ കൊല്ലം
5:00 ⏩ 6:50
6:00 ⏩ 7:50
7:00 ⏩ 8:50
8:00 ⏩ 9:50
9:00 ⏩ 10:50
10:00 ⏩ 11:50
11:00 ⏩ 12:50
12:00 ⏩ 13:50
13:00 ⏩ 14:50
14:00 ⏩ 15:50
15:00 ⏩ 16:50
16:00 ⏩ 17:50
17:00 ⏩ 18:50
18:00 ⏩ 19:50
19:00 ⏩ 20:50

കൊല്ലം ⏩ ആലപ്പുഴ

https://www.kbuses.in/v3/Find/source/KOLLAM/destination/ALAPPUZHA/type/spl/timing/now

5:10 ⏩ 7:20
6:10 ⏩ 8:20
7:10 ⏩ 9:20
8:10 ⏩ 10:20
9:10 ⏩ 11:20
10:10 ⏩ 12:20
11:10 ⏩ 13:20
12:10 ⏩ 14:20
13:10 ⏩ 15:20
14:10 ⏩ 16:20
15:10 ⏩ 17:20
16:10 ⏩ 18:20
17:10 ⏩ 19:20
18:10 ⏩ 20:20
19:10 ⏩ 21:20

ആലപ്പുഴ ⏩ എറണാകുളം

4:35 ⏩ 6:10
5:35 ⏩ 7:10
6:35 ⏩ 8:10
7:35 ⏩ 9:10
8:35 ⏩ 10:10
9:35 ⏩ 11:10
10:35 ⏩ 12:10
11:35 ⏩ 13:10
12:35 ⏩ 14:10
13:35 ⏩ 15:10
14:35 ⏩ 16:10
15:35 ⏩ 17:10
16:35 ⏩ 18:10
17:35 ⏩ 19:10
18:35 ⏩ 20:10
19:35 ⏩ 21:10

എറണാകുളം ⏩ തൃശ്ശൂർ

4:20 ⏩ 6:20
5:20 ⏩ 7:20
6:20 ⏩ 8:20
7:20 ⏩ 9:20
8:20 ⏩ 10:20
9:20 ⏩ 11:20
10:20 ⏩ 12:20
11:20 ⏩ 13:20
12:20 ⏩ 14:20
13:20 ⏩ 15:20
14:20 ⏩ 16:20
15:20 ⏩ 17:20
16:20 ⏩ 18:20
17:20 ⏩ 19:20
18:20 ⏩ 20:20

തൃശ്ശൂർ ⏩ എറണാകുളം

4:35 ⏩ 6:35
5:35 ⏩ 7:35
6:35 ⏩ 8:35
7:35 ⏩ 9:35
8:35 ⏩ 10:35
9:35 ⏩ 11:35
10:35 ⏩ 12:35
11:35 ⏩ 13:35
12:35 ⏩ 14:35
13:35 ⏩ 15:35
14:35 ⏩ 16:35
15:35 ⏩ 17:35
16:35 ⏩ 18:35
17:35 ⏩ 19:35
18:35 ⏩ 20:35

എറണാകുളം ⏩ ആലപ്പുഴ

4:45 ⏩ 6:20
5:45 ⏩ 7:20
6:45 ⏩ 8:20
7:45 ⏩ 9:20
8:45 ⏩ 10:20
9:45 ⏩ 11:20
10:45 ⏩ 12:20
11:45 ⏩ 13:20
12:45 ⏩ 14:20
13:45 ⏩ 15:20
14:45 ⏩ 16:20
15:45 ⏩ 17:20
16:45 ⏩ 18:20
17:45 ⏩ 19:20
18:45 ⏩ 20:20
19:45 ⏩ 21:20

ആലപ്പുഴ ⏩ കൊല്ലം

4:45 ⏩ 6:55
5:45 ⏩ 7:55
6:45 ⏩ 8:55
7:45 ⏩ 9:55
8:45 ⏩ 10:55
9:45 ⏩ 11:55
10:45 ⏩ 12:55
11:45 ⏩ 13:55
12:45 ⏩ 14:55
13:45 ⏩ 15:55
14:45 ⏩ 16:55
15:45 ⏩ 17:55
16:45 ⏩ 18:55
17:45 ⏩ 19:55
18:45 ⏩ 20:55

കൊല്ലം ⏩ തിരുവനന്തപുരം

5:15 ⏩ 7:05
6:15 ⏩ 8:05
7:15 ⏩ 9:05
8:15 ⏩ 10:05
9:15 ⏩ 11:05
10:15 ⏩ 12:05
11:15 ⏩ 13:05
12:15 ⏩ 14:05
13:15 ⏩ 15:05
14:15 ⏩ 16:05
15:15 ⏩ 17:05
16:15 ⏩ 18:05
17:15 ⏩ 19:05
18:15 ⏩ 20:05
19:15 ⏩ 21:05

തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കുന്നതു വരെ തിരുവനന്തപുരം – കൊല്ലം റൂട്ടിൽ ആറ്റിങ്ങൽ വരെ മാത്രമേ സർവ്വീസ് ഉണ്ടായിരിക്കൂ.

#ksrtc#relay_service#thiruvananthapuram#kollam#alappuzha#ernakulam#thrissur

RELATED ARTICLES

Most Popular

Recent Comments